ദാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിലെ ശ്രീലങ്ക എയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ എ ബാറ്റിംഗ് തെരഞ്ഞെടുത്തു. ദാംബുള്ളയിലെ രൻഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഇന്ത്യ എ: വൈഭവ് സൂര്യവൻഷി, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, റുതുരാജ് ഗെയ്ക്ക്വാദ്, തിലക് വർമ (ക്യാപ്റ്റൻ), ആയുഷ് ബദോനി, അനുകുൽ റോയ്, സൂര്യാൻഷ് ഷെഡ്ജ്, അൻഷുൽ കാംബോജ്, അർഷാദ് ഖാൻ, വിപ്രാജ് നിഗം.
ടീം ശ്രീലങ്ക എ: നിരോഷൻ ഡിക്ക്വെല്ല (വിക്കറ്റ് കീപ്പർ), ആവിഷ്ക ഫെർണാണ്ടോ, നുവാനിഡു ഫെർണാണ്ടോ, സദീറ സമരവിക്രമ, സഹാൻ ആരാചിഗെ ( ക്യാപ്റ്റൻ), ചമിക കരുണരത്നെ, രവിന്ദു ഫെർണാണ്ടോ, വനുജ സഹാൻ, വിജയകാന്ത് വിഹായസ്കന്ത്, മുഹമ്മദ് ഷിറാസ്, ഗരുക സൻകേത്.